കിഴക്കഞ്ചേരി: പുന്നപ്പാടം അബ്ദുൽ കരീം (63) നിര്യാതനായി. ഭാര്യ: സൗര്യത്ത്. മക്കൾ: ഫാറൂഖ്, നൂർജഹാൻ, സബീന. മരുമക്കൾ: ഇബ്രാഹിം, ഇൻഷാദ്, ഷബ്ന.