കൊല്ലങ്കോട്: പയ്യലൂർ കുന്നത്ത് വീട്ടിൽ കൃഷ്ണൻകുട്ടി (60) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: വത്സല. മക്കൾ: ഗ്രീഷ്മ, ഗിരീഷ്, ഗീതു. മരുമകൻ: മണികണ്ഠൻ. സഹോദരങ്ങൾ: ജാനകി, സുഭദ്ര, മുത്തു, ഗംഗാധരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി വാതക ശ്മശാനത്തിൽ.