അഞ്ചേരി: മരിയാപുരം കള്ളിക്കാടന് പരേതനായ ജോണ്‍സന്റെ മകന് ജോമോന് (40) നിര്യാതനായി. മാതാവ്: മേഗി. സഹോദരങ്ങള്‍: ആന്റു, ജോമോള്‍. സംസ്കാരം ശനിയാഴ്ച 10ന് മരിയാപുരം സെന്റ്ജോണ്‍ ബോസ്കോ പള്ളി സെമിത്തേരിയിൽ.