പട്ടാമ്പി: തിരുവേഗപ്പുറ പങ്ങൻ ചെറുവീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: രാമദാസൻ, രാജഗോപാലൻ, ഉഷ, ലത. മരുമക്കൾ: രജിത, ജിഷ, ഹരിദാസൻ, സുരേഷ്.