പട്ടാമ്പി: തിരുവേഗപ്പുറ കുനുകുളത്തിൽ ശിവദാസൻ (32) നിര്യാതനായി. പിതാവ്: കണക്കറായി. മാതാവ്: ലീല. സഹോദരങ്ങൾ: അംബിക, സരള, ബാലമുരളി, മണികണ്ഠൻ, ബാബുരാജൻ.