തൃപ്രയാർ: കരയാമുട്ടം ഞായക്കാട്ട് നീരജിന്റെ ഭാര്യ അഞ്ജു (43) അബൂദബിയിൽ നിര്യാതയായി. മക്കൾ: ബൽദേവ്, ആദിദേവ്. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കരയാമുട്ടത്ത് വീട്ടുവളപ്പിൽ.