സുഭദ്രകുനിശ്ശേരി: മഞ്ഞളൂർ കൊക്കറണി പൊറ്റ വീട്ടിൽ മണിയുടെ ഭാര്യ സുഭദ്ര (64) നിര്യാതയായി. മക്കൾ: ജയകൃഷ്ണൻ, മനോജ്, ജയന്തി. മരുമക്കൾ: രഞ്ജിത്ത്, സൂര്യ. സഹോദരങ്ങൾ: മോഹനൻ, ഉണ്ണി.