ആനക്കര: കോക്കൂര്‍ പാലച്ചുവട് വാക്കാട്ടയില്‍ രാധാകൃഷ്ണന് (85) നിര്യാതനായി. കോക്കൂരിലെ ആദ്യകാല റേഷന്‍ ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: രത്നകുമാരി. മക്കള്‍: സുജിത്ത്, ജിതിന്. മരുമക്കള്‍: ഭവ്യ, ദിവ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പൊന്നാനി ഈശ്വരമംഗലം ശ്മശാനത്തില്‍.