കൊടകര: മറ്റത്തൂര്‍ക്കുന്ന് കൊറ്റിക്കല്‍ ചന്ദ്രന്റെ ഭാര്യ ലളിത (62) നിര്യാതയായി. മക്കള്‍: രാകേഷ്, രാഖി. മരുമക്കള്‍: അശ്വതി, ശ്രീജിത്ത്.