ആനക്കര: മാരായംകുന്ന് കൊടിക്കാംകുന്നില്‍ താമസിക്കുന്ന കരിമ്പനക്കല്‍ അസീസ് (39) നിര്യാതനായി. ഓര്മ പട്ടാമ്പി താലൂക്ക് സെക്രട്ടറി ആയിരുന്നു. ഭാര്യ: ഫബിത. മക്കള്‍: ഇശ മര്‍യം, മുഹമ്മദ് ഇംറാന്‍.