കൊടുങ്ങല്ലൂർ: ലോകമലേശ്വരം വല്ലത്ത് രാമൻകുട്ടി മേനോൻ (86) നിര്യാതനായി. മുൻ സൈനികനാണ്. ഭാര്യ: സതി (റിട്ട. അധ്യാപിക). മക്കൾ: ജയറാം, പരേതയായ ജയലക്ഷ്മി. മരുമകൾ: സുനിത.