ആനക്കര: കിഴക്കെ പട്ടിശ്ശേരി പരേതനായ പാലഞ്ചേരി രാഘവന്റെ മകന് പി. പ്രേമകുമാര്‍ (55)നിര്യാതനായി. ചാലിശ്ശേരി സർവിസ് സഹകരണ കലക്ഷന്‍ ഏജന്റായിരുന്നു. ഭാര്യ: ഉദയകുമാരി(അങ്കണവാടി അധ്യാപിക). മക്കള്‍: അക്ഷയ് കുമാര്‍, അതുല്യ. മരുമകന്: സുമേഷ്.