എടത്തിരുത്തി: മേപ്പുറം നൂറുൽ ഇസ്ലാം മദ്റസയുടെ തെക്കു ഭാഗത്ത് താമസിക്കുന്ന പരേതനായ വാഴപ്പുള്ളി കുഞ്ഞുമാമിയുടെ മകൻ ബാബുരാജ് (രാജൻ -68) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിനോയ്, ഷിനോയ്, ബിനിത. മരുമക്കൾ: നീതു, ചിത്ര, രഞ്ജിത്ത്.