അന്തിക്കാട്: പടിയം ശ്രീകുമാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാഴിക്കുളം ശിവരാമൻ (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ, സിന്ധു. മരുമക്കൾ: സിജിത, ശശി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.