പുന്നയൂർക്കുളം: കടിക്കാട് പരേതനായ പുവ്വത്ത് മാധവന്റെ മകൻ മനീഷ് (മധു -38) നിര്യാതനായി. മാതാവ്: പരേതയായ വത്സല. സഹോദരങ്ങൾ: മഹേഷ്, നിഷ.