പട്ടിക്കാട്: ചാണോത്ത് കരയാംപറമ്പില്‍ പരേതനായ വാസുവിന്റെ ഭാര്യ ഓമന (80) നിര്യാതയായി. മക്കള്‍: രാധാകൃഷ്ണന്, പരേതനായ സുധാകരന്, സുനിത. മരുമക്കള്‍: സുജാത, സത്യന്. സംസ്കാരം ശനിയാഴ്ച 10ന് വടുക്കര ശ്മശാനത്തില്‍.