കൊടകര: നൂലുവള്ളി തായേരി പരേതനായ രാമകൃഷ്ണന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കള്‍: രവി, സരസു, സുരേഷ്. മരുമക്കള്‍: ശോഭന, പരേതനായ ബാലന്, ജിജി.