പുലാമന്തോൾ: അവിഞ്ഞിക്കാട്ടു മനക്കൽ സാവിത്രി അന്തർജനം (96) നിര്യാതയായി. ഭർത്താവ്: പരേതനായ വാസുദേവൻ ഭട്ടതിരിപ്പാട്. മക്കൾ: യതീന്ദ്രദാസ് (റിട്ട. എൻജിനീയർ കെൽ), മുരളീധരൻ (റിട്ട. അസി. മാനേജർ ഫെഡറൽ ബാങ്ക്), ലൈല (പണിക്കത്ത് മന), സതി (അകവൂർ മന). മരുമക്കൾ: ശ്രീദേവി, സാവിത്രി (ഇരുവരും റിട്ട. അധ്യാപികമാർ കൊളത്തൂർ നാഷനൽ ഹൈസ്കൂൾ), പി.എൻ. അപ്പു (പണിക്കത്ത് മന), കുഞ്ഞനുജൻ നമ്പൂതിരിപ്പാട് (അകവൂർ മന). സഹോദരങ്ങൾ: പി.എം. കൃഷ്ണൻ ഭട്ടതിരിപ്പാട്, പരേതനായ പി.എം.എൻ ഭട്ടതിരിപ്പാട്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.