കോട്ടക്കൽ: ചാപ്പനങ്ങാടി മർകസ് മസ്വാലിഹിന്റെ കമ്മിറ്റി അംഗം അവറാൻകുട്ടി ഹാജിയുടെ ഭാര്യ പാത്തുണ്ണി (66) നിര്യാതയായി. മക്കൾ: ആയിഷ, ഷരീഫ, ഖൈറുന്നീസ, അബ്ബാസലി (യു.എ.ഇ), ശബീർ അഹ്മദ് (സൗദി). മരുമക്കൾ: ഉമർ, അബ്ദുറഹ്മാൻ, സൈദ്മുഹമ്മദ്, നാസിറ, ഫെബിന.