താനൂർ: നടക്കാവ് കുട്ടിരായിൻ മരക്കാരകത്ത് പരേതനായ മൂസയുടെ ഭാര്യ കുഞ്ഞീവി (69) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ (ബംഗളൂരു), മുസ്തഫ, ഇസ്മായിൽ (ദുബൈ), ഖമറുന്നീസ, റസിയ. മരുമക്കൾ: അബ്ദുന്നാസർ (ബംഗളൂരു), ലത്തീഫ്, മുനീറ, ഖമറുന്നീസ, നസീറ.