മണിമൂളി: പാലാട് വലിയനിരപ്പേൽ മറിയം (106) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: പരേതനായ ജോൺ, മേരി, തെയ്യാമ്മ, ആലീസ്, റോസമ്മ. മരുമക്കൾ: മേരി, കുട്ടപ്പൻ, പരേതനായ ഫിലിപ്പ്, ഐസക്, കുഞ്ഞുമോൻ. സംസ്കാരം ശനിയാഴ്ച രാവിലെ 8ന് മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയ സെമിത്തേരിയിൽ.