വള്ളിക്കാപ്പറ്റ: റിട്ട. പോസ്റ്റ്മാൻ ആരൊള്ളി ബാലകൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: അരവിന്ദാക്ഷൻ (നഴ്സിങ് ഓഫിസർ, മഞ്ചേരി മെഡിക്കൽ കോളജ്), സുഭദ്ര. മരുമക്കൾ: പ്രശാന്ത് കുമാർ (കാർഷിക വികസന ബാങ്ക് കരുവാരക്കുണ്ട്), കെ.കെ. ഇന്ദു (മക്കരപറമ്പ് പഞ്ചായത്ത് ജീവനക്കാരി).