മമ്പാട്: കോളജ് റോഡിലെ കാമ്പ്രത്ത് ഹൈദരലി (62) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ജബിൻ ഫർഹാന, ജബിൻ ജിഷാന, ഫാത്തിമ റിൻഷ, മുഹമ്മദ് റാഷിദ്. മരുമക്കൾ: ജനീഷ് ബാബു, നിസാർ, സമീർ.