തൃക്കരിപ്പൂർ: തങ്കയം ഹഫ്സ മൻസിലിൽ എസ്.ടി.പി. മുജീബ് റഹ്മാൻ (65) നിര്യാതനായി. ഏറെക്കാലം ഖത്തറിൽ പ്രവാസിയായിരുന്നു. പെരുമ്പ സ്വദേശിയാണ്. മക്കൾ: മുനാസ, മുശ്രിഫ, മുബഷിറ. മരുമക്കൾ: സുലൈമാൻ ബീരിച്ചേരി (കുവൈത്ത്), സാഹിദ് വലിയപറമ്പ, അസീം പടന്ന (ഇരുവരും അബൂദബി). സഹോദരങ്ങൾ: ജമാൽ, യൂസുഫ്, അഷറഫ്, മുസ്തഫ, നുസൈബ, പരേതനായ മുഹമ്മദലി.