ഉദുമ: ഉദുമ കൊക്കാൽ അരുൺ നിവാസിലെ പരേതനായ റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൊപ്പൽ കുമാരന്റെ ഭാര്യ നാരായണി അമ്മ (95) നിര്യാതയായി. മക്കൾ: കൊപ്പൽ പ്രഭാകരൻ (കേരള പ്രൈമറി കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല പ്രസിഡന്റ്, പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര കേന്ദ്ര കമ്മിറ്റി അംഗം), ശോഭ, മോഹനൻ (ഗൾഫ്), ഗീത, ശശികല (എസ്.പി ഓഫിസ്, കാസർകോട്), രവീന്ദ്രൻ (ഗൾഫ്), ഉണ്ണികൃഷ്ണൻ, പരേതയായ ദേവകി.
മരുമക്കൾ: വി.കെ. പ്രസന്ന (റിട്ട. കോടതി ജീവനക്കാരി), സായി കൃപ, ബാലകൃഷ്ണൻ (ദുബൈ), ചന്ദ്രശേഖരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ശ്രുതി, ശ്രീലേഖ, പരേതരായ നാരായണൻ പാലക്കുന്ന്, സുകുമാരൻ. സഹോദരങ്ങൾ: ജാനകി (ചെന്നൈ), മാധവി, ബാലകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് സമുദായ ശ്മശാനത്തിൽ.