നീലേശ്വരം: കരിന്തളം കയനിയിലെ കെ. കോരൻ (80) നിര്യാതനായി. ഭാര്യ: കെ. കല്യാണി.
മക്കൾ: നിർമല മനോഹരൻ (മൈനിങ് ആൻഡ് ജിയോളജി കണ്ണൂർ ).
മരുമകൻ: പി. സുകുമാരൻ (കീഴ്മാല). സഹോദരങ്ങൾ: കാർത്യായനി, നാരായണി (ഇരുവരും പരപ്പച്ചാൽ), പരേതയായ ജാനകി.