നീലേശ്വരം: ബാനം കുണ്ടത്തുംമൂല ഹൗസിലെ എ.പി. കല്യാണി (80) നിര്യാതയായി.
ഭർത്താവ്: രാമൻ. മക്കൾ: ബാലൻ, ജനാർദനൻ, കമലാക്ഷി, പത്മിനി, സുധ.
മരുമക്കൾ: കുട്ടപ്പൻ, ലക്ഷ്മി (ഇരുവരും ബാനം), പത്മനാഭൻ (മൂലപ്പാറ), ഗിരിജ (ബിരിക്കുളം), പരേതനായ ബാലകൃഷ്ണൻ ബളാന്തോട്).
സഹോദരങ്ങൾ: നാരായണി, സാവിത്രി, പൊക്കൻ, അമ്പു, അമ്പാടി, പരേതനായ കൊട്ടൻ.