പാവന്നൂർ മൊട്ട: പൊറോളത്തെ പുഞ്ഞേൻ രോഹിണി (66) നിര്യാതയായി. ഭർത്താവ്: വി. രഘു. മക്കൾ: വിനർവ, ജിഷ. മരുമകൻ: ബിജു (പെരുവങ്ങൂർ). സഹോദരങ്ങൾ: ജാനകി, പരേതരായ, ഗോവിന്ദൻ, യശോദ, ശാന്ത. സഞ്ചയനം ഞായറാഴ്ച.