കുഞ്ഞിമംഗലം: അങ്ങാടിയിലെ കണ്ണൂക്കാരത്തി അസൈനാർ (62) ദുബൈയിൽ നിര്യാതനായി. ഒരാഴ്ചയിലേറെയായി അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവധിക്ക് നാട്ടിൽ വന്ന് രണ്ടാഴ്ച മുമ്പാണ് ദുബൈയിലേക്ക് തിരിച്ചുപോയത്. ഭാര്യ: താഹിറ. മക്കൾ: മുഹമ്മദ് അസ്നാസ്, അജ്മൽ റോഷൻ, ഫാത്തിമ ഹാശിത. മരുമക്കൾ: സഫ് വാന, ഹസ്ജാന. ഖബറടക്കം ദുബൈയിൽ നടന്നു.