പയ്യാവൂർ: പരേതനായ പൂങ്കാൻവീട്ടിൽ ഡോ. രാജന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. കപ്പുകാലായിൽ കുടുംബാംഗമാണ്.
മക്കൾ: സാഥി രാജൻ (ജനറൽ മാനേജർ മാസ് എന്റർപ്രൈസസ് ലിമിറ്റഡ് വണ്ടന്മേട്), മെറീന ജോൺ (എൻ.ആർ.ഇ.ജി ഇടുക്കി ജില്ല പ്രസിഡന്റ് ചക്കുപള്ളം പഞ്ചായത്ത് മുൻ പ്രസി).
മരുമക്കൾ: ലൗലി വരിയ്ക്കമാക്കൽ (ചന്ദനക്കാംപാറ), ജോൺ പുറത്തേൽ (റിട്ട. അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ, കട്ടപ്പന). സഹോദരങ്ങൾ: അന്നമ്മ, സ്റ്റീഫൻ, ചാക്കോ, ജോൺ, പരേതരായ ജോസഫ്, തോമസ്, മാത്യു, ഓനൻ. സംസ്കാരം പിന്നീട്.