കുന്നത്തൂർ: കാരക്കാട്ട്കുഴിയിൽ ബിനോയ് (51) നിര്യാതനായി. ഭാര്യ: ജിഷ (വെള്ളരിക്കുണ്ട് പരപ്പ താന്നിക്കപ്പാറ കുടുംബാംഗം).
മക്കൾ: ബിനിറ്റ റോസ്, ബെല്ല മരിയ.
സഹോദരങ്ങൾ: ബിന്ദു കാഞ്ഞിരക്കാട്ട് (കടുമേനി), ബിസി പ്രസാദ് വല്ലൂർ (പാലത്തുംകടവ്).
സംസ്കാരം ശനിയാഴ്ച 3.30ന് കുന്നത്തൂർ ജോസ് മൗണ്ട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.