കണ്ണൂര്‍ സിറ്റി: കൊടപ്പറമ്പ് ബൈത്തുല്‍ റിയാനില്‍ അയോത്ത് സത്താര്‍ (70) നിര്യാതനായി.ഭാര്യ: പരേതയായ ആമിന. മക്കള്‍: ജംസല്‍, നസീറ. മരുമക്കള്‍: റഷീദ്, റംസീന.