തലശ്ശേരി: എരുവട്ടി പന്തക്കപ്പാറ എ.കെ നിവാസിൽ കോയ്യത്തി ഗോവിന്ദൻ മേസ്ത്രി (87) നിര്യാതനായി.
ഭാര്യ: സരള. മക്കൾ: എ. നിധീഷ്, എ. ദിധീഷ് (പിക്കോസ്, പിണറായി), എ. ദിജീഷ് (ബിസിനസ്). മരുമക്കൾ: ദിൽഷ, ദിപിന.
സഹോദരങ്ങൾ: കോയ്യത്തി ജാനു, പരേതരായ കോയ്യത്തി കല്യാണി, കോയ്യത്തി ഗോപാലൻ, കോയ്യത്തി അച്യുതൻ ഗുരിക്കൾ, കോയ്യത്തി ശേഖരൻ.