പായം: കല്ലിപ്പറമ്പിലെ വെള്ളുവ കുഞ്ഞിരാമന് നമ്പ്യാര്‍ (90) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: പ്രഭാകരന്, വത്സന്, രഘുനാഥന്, രുഗ്മിണി, പത്മജ, അജിത, രതീഷ്, സജീവന്, ശ്രീജിത്ത്, ഷാജിത്ത്, രോഷിത്ത്. മരുമക്കൾ: ഗീത, ഓമന, ബീന, മോഹനൻ, ഉണ്ണികൃഷ്ണൻ, പരേതനായ സുധാകരൻ, സജിന, ശ്രീജിന, സൂര്യ, രസ്ന.