കാങ്കോൽ: കുണ്ടയംകൊവ്വൽ താഴക്കുറുന്തിലെ ടി.എം. കൃഷ്ണൻ പെരുമലയൻ (83) നിര്യാതനായി. ഭാര്യ: ടി.എം. പാറു. മക്കൾ: പ്രമീള (അംഗൻവാടി ടീച്ചർ കുമ്പള), കുഞ്ഞികൃഷ്ണൻ പണിക്കർ (ഇന്ത്യൻ ആർമി), പ്രസീത (ചൂരൽ). മരുമക്കൾ: ശ്രീധരൻ പണിക്കർ (കുമ്പള), പുരുഷോത്തമൻ പണിക്കർ ആലപ്പടമ്പ (റിട്ട. കെ.എസ്.ആർ.ടി.സി), സവിതറാം (അധ്യാപിക, എ.വി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ കരിവെള്ളൂർ). സഹോദരങ്ങൾ: പരേതരായ മാണി, രാമൻ പെരുമലയൻ, പാറു, ലക്ഷ്മി, ശ്രീദേവി. സംസ്കാരം ശനിയാഴ്ച 11ന് താഴക്കുറുന്ത് പൊതുശ്മശാനത്തിൽ.