ഏഴിലോട്: പരേതനായ മാടായിക്കാരൻ രവീന്ദ്രന്റെയും കല്ലത്ത് സരോജിനിയുടെയും മകൻ സുധീഷ് കുമാർ (കുട്ടൻ-45) നിര്യാതനായി. സഹോദരങ്ങൾ: സ്മിത (സതേൺ ഏജൻസി പയ്യന്നൂർ), ഷിനോജ് (ഓട്ടോ ഡ്രൈവർ). സഞ്ചയനം: ഞായറാഴ്ച.