ഇരിട്ടി: അങ്ങാടിക്കടവിലെ കുന്നോല തോമസിന്റെ മകൾ അൽഫോൻസ( ലില്ലി- 40)നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മാതാവ്: മറിയക്കുട്ടി. സഹോദരങ്ങൾ: ബേബി, ജോസ്, ജോയ്, ജോൺ, വത്സ, പരേതരായ ലാലി, മോളി.