നാദാപുരം: ചെക്യാട് മുസ്ല്യാർ പറമ്പത്ത് കുഞ്ഞിരാമൻ (69) നിര്യാതനായി. പിതാവ്: പരേതനായകണ്ണൻ. മാതാവ്: പരേതയായ പൊക്കി. സഹോദരൻ: പരേതനായ കുമാരൻ.