നാദാപുരം: കല്ലാച്ചി ചീറോത്തു മുക്കിൽ പുതുശ്ശേരി താമസിക്കും തട്ടാത്ത് ഫൈസൽ (42) നിര്യാതനായി. ഭാര്യ: ശബാന. മക്കൾ: സിനാൻ, ആയിഷ, ഹസൻ, ഹാബിയ. സഹോദരങ്ങൾ: സുബൈർ, റിയാസ്, ബശീർ, ആസ്യ, ജാസ്മിൻ.