നാദാപുരം: ദുബൈയിലും ഖത്തറിലും ജോലി ചെയ്തിരുന്ന കല്ലാച്ചിയിലെ വള്ളേരിമീത്തൽ ചീളിയിൽ കാര്യാടൻ സി.കെ. ഇബ്രാഹിം ഹാജി (81) നിര്യാതനായി.
ഭാര്യ: ചോയിമഠത്തിൽ നബീസു ഹജ്ജുമ്മ. മക്കൾ: നുസ്റത്ത് (കുനിങ്ങാട്), നൗഫൽ (റുബിയാൻ ട്രേഡ് സെന്റർ, കല്ലാച്ചി), നൗഷാദ്, മുഹമ്മദലി (ഇരുവരും ഖത്തർ). മരുമക്കൾ: ഹമീദ് മഠത്തിപ്പൊയിൽ, സക്കീന, ആബിദ. സഹോദരങ്ങൾ: സി.കെ. അമ്മദ്കുട്ടി (പാലസ് ബേക്കറി, കല്ലാച്ചി), പൂക്കണ്ടി ബിയ്യാത്തു ഹജ്ജുമ്മ, കളരിച്ചാലിൽ അയിശു, മീത്തലെ പീടികയിൽ കുഞ്ഞാമി, പാറച്ചാലിൽ ഹലീമ, വലിയപറമ്പത്ത് കദീശ ഹജ്ജുമ്മ, പരേതരായ മുള്ളൻകാട്ടിൽ സി.കെ. അബ്ദുല്ല, കുഞ്ഞമ്മദ്കുട്ടി, മമ്മ.