വടകര: ഒളവിലം റജുലാസിൽ കുഞ്ഞിപ്പാത്തു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.കെ. ഇസ്മായിൽ. മക്കൾ: റജുല, റഷീദ്, റംശീന. മരുമക്കൾ: റഫീഖ് കരിപ്പാൽ, മുനീർ കാനാണ്ടി, സഫ്രീന. ഖബറടക്കം ചൊക്ലി കണ്ണോത്ത് പള്ളിയിൽ ശനിയാഴ്ച രാവിലെ 10ന്.