കുറ്റ്യാടി: മൊയിലോത്തറ കുനിയംകണ്ടി കണാരന്റെയും നളിനിയുടെയു മകൾ ജിഷ (45) നിര്യാതയായി. ഭർത്താവ്: സത്യജിത്ത് (പാലക്കാട്). മകൻ: ഹരി ഗോവിന്ദ്. സഹോദരങ്ങൾ: ജിതേഷ്, ജീജ.