വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന് സമീപം ബട്ടക്കാരി കായനാടത്ത് നസീമ (59) നിര്യാതയായി. ഭർത്താവ്: പരേതനായ റസാഖ്. മക്കൾ: നർഗീസ്. റിംഷാദ് റിസ്വാൻ (ദുബൈ). മരുമകൻ: സിദ്ദീഖ്. സഹോദരങ്ങൾ: മമ്മു, മുജീബ് (ദുബൈ).