വടകര: ഓർക്കാേട്ടരി എരഞ്ഞോളി കുഞ്ഞലിയുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി മാസ്റ്റർ. മക്കൾ: കുഞ്ഞബ്ദുല്ല (ബഹ്റൈൻ), ശംസുദ്ദീൻ, മഹ്റൂഫ് (ഖത്തർ), ജാഫർ (വടകര മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി), സുലൈഖ, നസീമ. മരുമക്കൾ: സൂപ്പി, സൂപ്പി (തൂണേരി), നജീറ, സലീന, അസ്മ.