പേരാമ്പ്ര: കൽപത്തൂർ കോഴി മുക്കിലെ പടിഞ്ഞാറെ തണ്ടൻകണ്ടി ഗോപാലൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: വിനീത, ഷാജു (ഉദയ കോളജ്, മേപ്പയൂര്‍), ഗിരീഷ് (നവോദയ, മണിയൂര്‍), ബിന്ദു. മരുമക്കൾ: ചന്ദ്രൻ ഇരിങ്ങത്ത്, അനീഷ് ചെമ്പനോട. സഹോദരങ്ങൾ: നാരായണൻ, നാരായണി.