നടുവണ്ണൂർ: തുരുത്തിമുക്ക് അന്തൂരിവളപ്പിൽ ആലിക്കുട്ടി (62) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ആദിൽ അലി (കനാലി നടുവണ്ണൂർ), മുസ്താഖ് അലി (ദുബൈ), ജുനൈദ് അലി (മലബാർ ഗോൾഡ്), നിസ്വാ ഫാത്തിമ. മരുമകൾ: ഷാനിദ (കാവുന്തറ).