എകരൂൽ: ഇയ്യാട് മാണിക്കോത്ത് വടക്കേപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് റാഫി, അബ്ദുൽ മജീദ്, അബ്ദുല്ലക്കുട്ടി, പരേതയായ സുബൈദ. മരുമക്കൾ: ജമീല, സുലൈഖ, ആബിദ. സഹോദരങ്ങൾ: ഫാത്തിമ, ആയിഷക്കുട്ടി, മുഹമ്മദ്.