തിരുവമ്പാടി: കൊച്ചുകടുപ്പിൽ കെ.വി. ചാക്കോ (84) നിര്യാതനായി. പോസ്റ്റൽ വകുപ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: റോയ് ജേക്കബ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), റെനി ജേക്കബ്. മരുമക്കൾ: മിനി (പേഴത്തുംമൂട്ടിൽ, നെടുങ്കണ്ടം), പരേതനായ ഹെയ്ഡൻ പാലക്കുടി തോപ്പിൽ (പുതുപ്പാടി). സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് യഹോവയുടെ സാക്ഷികളുടെ മീമ്മുട്ടി സെമിത്തേരിയിൽ.