തിരുത്ത്യാട്: അനർഘയിൽ പരേതനായ ഗോവിന്ദൻ നമ്പീശന്റെ ഭാര്യ ദേവകി ബ്രാഹ്മണിയമ്മ (85) നിര്യാതയായി.
മക്കൾ: ജി.ഡി. കൃഷ്ണകുമാർ, ജി.ഡി. ഗീത. മരുമക്കൾ: ശ്രീദേവി (റിട്ട. എസ്.ബി.ഐ), വാസുദേവൻ ഉണ്ണി. സംസ്കാരം ശനിയാഴ്ച വൈകീട്ട് പുതിയപാലം ശ്മശാനത്തിൽ.