ഫാറൂഖ് കോളജ്: തുവ്വക്കാട്ട് പുതിയ പറമ്പത്ത് കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പത്മജ. മക്കൾ: കൃപേഷ്, മഹിൻ (ഇരുവരും ഇറാം മോട്ടോഴ്സ്). സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, ഉണ്ണി, സരോജ, ശാന്ത, പരേതരായ വാസു, ദാമോദരൻ, ഗോവിന്ദൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ.